ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കും ; വെല്ലുവിളിച്ച് ഫാത്തിമ തെഹ്ലിയ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന ഇന്ത്യൻ നാഷണൽ ലീഗിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ. ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ. അദ്ദേഹം ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കുമെന്നും ഫാത്തിമ തെഹ്ലിയ വെല്ലുവിളിച്ചു.

ഇന്ത്യൻ നാഷണൽ ലീഗിന്റെ അതേ നിലപാടാണോ സിപിഎമ്മിനുള്ളത്. അഹമ്മദ് ദേവർകോവിലിൻ്റെ ഭൂതകാലം പരിശോധിച്ച് നോക്കൂ. അദ്ദേഹം പഠിച്ചത് എവിടെയാണെന്ന് നോക്കിയാൽ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും. തീവ്രതകുറവെന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഇപ്പോൾ ആരോപണവുമായി വന്നിരിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു. അതേസമയം നൂർബിന റഷീദും സുഹ്റ മമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...