ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെ , വിവാദം തെറ്റിദ്ധാരണ കാരണം ; എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെയായിരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ സ്നേഹിക്കുന്നവരാരും ആ നിലപാട് എടുക്കില്ലെന്നും തിരുവനന്തപുരത്തേയ്ക്ക് കോവിഡിന്‍റെ വ്യാപനം വരട്ടെ എന്ന് പറഞ്ഞ് സാംസ്കാരിക വകുപ്പിന് നടപടി എടുക്കാനാകില്ലെന്നും മന്ത്രിപറഞ്ഞു.

ഐ.എഫ്.എഫ്.കെ മുൻപ് നടത്തുന്നത് പോലെ ഇപ്പോൾ നടത്താനാകില്ല. കേരളത്തിന്‍റെ വിവിധ മേഖലയിൽ നിന്നും തിരുവനന്തപുരത്തെ കോവിഡ് വ്യാപന കേന്ദ്രമാക്കാനാകില്ല. ആദ്യം ഓൺലൈനിൽ നടത്താനായിരുന്നു ആലോചനയെന്നും വലിയ മേള സംഘടിപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...