മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണo വേണം : ഐജെയു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ (ഐജെയു) സെക്രട്ടറി ജനറല്‍ ജി.പ്രഭാകരനും സെക്രട്ടറി യു.വിക്രമനും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നല്‍കി. 2020 ഡിസംബര്‍ 14നു തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്.

കേരള പോലീസിന്റെ കേസന്വേഷണത്തില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി എസ്.വി.പ്രദീപിന്റെ അമ്മ ആര്‍.വസന്തകുമാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്റെ മകനു നേരെയുണ്ടായിരുന്ന വധഭീഷണികളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ദുരൂഹ മരണത്തിലെ യാഥാര്‍ഥ്യം പുറത്തു കൊണ്ടു വരാന്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യണമെന്നു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഐജെയു ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...