വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വെള്ളിക്കുളങ്ങര : വിമാനത്താവളത്തിൽ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കോടാലി സ്വദേശിനിയില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. അഷ്ടമിച്ചിറ പുളിയിലക്കുന്ന് കോക്കാട്ടില്‍ ജോയിയാണ് (53) അറസ്റ്റിലായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌റ്റെനോഗ്രഫറായി നിയമനം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്തതായി കോടാലി സ്വദേശിനി പോലീസില്‍ നല്‍കിയ പരാതിയിലാണ് സിഐ പി.കെ. മിഥുന്‍റെ നിര്‍ദേശ പ്രകാരം എസ്.ഐ പിആര്‍ ഡേവിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...