നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ​ആ​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശ്ശേ​രി : നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ ആ​ള്‍ മ​രി​ച്ചു. ത​ച്ചം​പൊ​യി​ല്‍ കൊ​ല്ല​രു​ക​ണ്ടി ദേ​വ​ദാ​സ​ന്‍ ആ​ണ് (48) മ​രി​ച്ച​ത്. ചു​ങ്കം ചു​ണ്ട​ക്കു​ന്നു​മ്മ​ലി​ല്‍ ഫെ​ബ്രു​വ​രി 23നു ​രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് മ​ര​ണം സംഭവിച്ചത്. കെ​ട്ടി​ട​ത്തി​നു മു​ക​ള്‍ ഭാ​ഗ​ത്തെ കോ​ണി​യി​ല്‍​നി​ന്ന് താ​ഴോ​ട്ട് വീ​ണ് പ​രി​ക്കേ​റ്റ​താ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ താ​മ​ര​ശ്ശേ​രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ​രേ​ത​നാ​യ ബാ​ല​ന്റെ​യും സു​ശീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ : സി​ന്ധു. മ​ക്ക​ള്‍ : ഋ​തു​ദേ​വ്, ദേ​വ​ന​ന്ദ. സ​ഹോ​ദ​ര​ങ്ങ​ള്‍ : മ​നോ​ജ് കു​മാ​ര്‍, സു​ധീ​ര്‍ കു​മാ​ര്‍, ശ്രീ​ജ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...