ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ നിര്യതയായി

For full experience, Download our mobile application:
Get it on Google Play

എരുമേലി : മൂവാറ്റുപുഴ ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി. പിതാവ് മാറമ്പള്ളി എം.ഇ.എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എരുമേലി കനകച്ചിറ (മണപ്ലാക്കല്‍) പരേതനായ പ്രഫ.ആര്‍.ഷൗക്കത്തലി. മാതാവ് കടുത്തുരുത്തി മുന്‍ ഡി.ഇ.ഒ  എം.എം നബീസാ ബീവി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് എരുമേലി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍ : അബു മുഹമ്മദ് ഷൗക്കത്ത് ( എഞ്ചിനീയര്‍ ഇന്‍ഷുല്‍ക്കോ എമിരേറ്റ്സ് അബുദാബി), ഡോ.ഫെബിന്‍ ഫാത്തിമ അലി (പീഡിയാട്രിഷന്‍ ഗവ മെഡിക്കല്‍ കോളജ് കൊല്ലം), റിസ്വാന്‍ മുഹമ്മദ് ഷൗക്കത്ത് (എ.ആര്‍ എനിജിനീയേഴ്സ് & ബില്‍ഡേഴ്സ് മൂവാറ്റുപുഴ) സഹോദരി ഭര്‍ത്താവ് ഡോ.ഫാബി സലീം (സര്‍ജന്‍ ഗവ മെഡിക്കല്‍ കോളജ് കൊല്ലം)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...