വെയിലത്തിരിക്കാന്‍ തയ്യാറായാല്‍ 10 ലക്ഷം നല്‍കാം, അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംതിയാസ് ജലീല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ 13 പേര്‍ സൂര്യാതപമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം എംപി ഇംതിയാസ് ജലീല്‍. വെയിലത്തിരിക്കാന്‍ തയാറാണെങ്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍ താന്‍ തയാറാണെന്ന് ഇംതിയാസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഭൂഷന്‍ അവാര്‍ഡ് നേടിയവരെ അഭിനന്ദിക്കുകയാണ്. എന്നാല്‍ ഈ ചടങ്ങില്‍ കൃത്യമായ രാഷ്ട്രീയം ദൃശ്യമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പൊരിവെയിലത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായത്. ജനങ്ങളോട് വെയിലത്തിരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ സ്റ്റേജില്‍ സുഖമായി ഇരിക്കുകയായിരുന്നുവെന്നും ഇംതിയാസ് കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...