അനധികൃത സ്വത്ത് സമ്പാ​ദനം ; ഡോ​ക്ടർക്ക് സസ്‌​പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 12 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാ​ദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവൻ നമ്പൂതിരിയെ സസ്‌​പെൻഡ് ചെയ്​തു.കഴിഞ്ഞ മാസം വിജിലൻസ് സംഘം ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് പിടികൂടി കേസ് എടുത്തിരുന്നു. തുടർന്ന് അവധിയിലായിരു​ന്ന ഇയാൾ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ പ്രവേശി​ച്ചതിനെ തുടർന്നാണ് ആരോഗ്യവ​കുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്.

2013 മുതൽ 2018 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെ​ത്തിൽ. 2022 നവംബറിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗം മേധാവിയായി ചു​മ​ത​ല​യേ​റ്റ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...