കേസിലെ കക്ഷികളുടെ ജാതി പറയേണ്ടതില്ല ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേസുകളിലെ കക്ഷികളുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി രജിസ്ട്രിയോടും മറ്റ് കോടതികളോടുമാണ് ജസ്റ്റിസ് ഹിമാ കോലി അധ്യക്ഷയായ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. ജാതിയും മതവും പറയേണ്ട സാഹചര്യം കാണുന്നില്ലെന്നും അതുകൊണ്ടാണ് പൊതു ഉത്തരവിറക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.

ദാമ്പത്യതർക്കവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കുടുംബകോടതിക്ക് മുമ്പാകെയുള്ള കേസ് മറ്റൊരിടത്തേക്കു മാറ്റണമെന്ന അപേക്ഷ പരിഗണിക്കവെയാണ് കക്ഷികളുടെ ജാതി രേഖപ്പെടുത്തിയിരിക്കുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഭാര്യയുടെയും ഭർത്താവിന്റെയും ജാതി കേസ് രേഖകളിലുണ്ടായിരുന്നു. കീഴ്‌ക്കോടതികളിലെ രേഖകളിലുള്ളതിനാലാണ് സുപ്രീംകോടതിയിലെത്തിയപ്പോഴും അത് മാറ്റാതിരുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...