വീട്ടില്‍ ചാരായം വാറ്റ് ; കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വീട്ടില്‍ ചാരായം വാറ്റിയ കെഎസ്ആര്‍ടിസി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍ .  കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കോട്ടമുറി സ്വദേശി രതീഷും സുഹൃത്തുക്കളായ സുജിത് , സുനിൽകുമാർ എന്നിവരുമാണ് പിടിയിലായത് . ഇന്ന് പുലര്‍ച്ചെ രതീഷിന്റെ വീട് വളഞ്ഞ് തൃക്കൊടിത്താനം സി.ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ്  ഇവരെ പിടികൂടിയത്. ഒന്നര ലിറ്റര്‍  ചാരായവും പത്തുലിറ്റര്‍ കോടയും പിടികൂടി. ഗ്യാസ് സിലിണ്ടറും കുക്കറുകളും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

The post വീട്ടില്‍ ചാരായം വാറ്റ് ; കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...