വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച്‌ അനധികൃത വില്പന : ഒരാള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : വിദേശമദ്യം വാങ്ങി വീട്ടില്‍ സൂക്ഷിച്ച്‌ അനധികൃത വില്പന നടത്തിയതിന് ഒരാള്‍ പോലീസ് പിടിയില്‍. പെരുന്ന പൂവങ്കര പാറക്കല്‍ കലുങ്കിന് സമീപം മാവേലില്‍ ശശി (49) ആണ് അറസ്റ്റിലായത്. പുളിക്കീഴ് പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി പോലീസിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ആറ് ലിറ്റര്‍ മദ്യവുമായി ഇയാള്‍ അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...