അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 40 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ റെ​യി​ല്‍​വേ പോലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ഷൊ​ര്‍​ണൂ​ര്‍ : അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 40 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ റെ​യി​ല്‍​വേ പോ​ലീ​സ് പിടികൂ​ടി. മ​ല​പ്പു​റം വേ​ങ്ങ​ര വ​ലി​യോ​റ കോ​ഴി​ക്കാ​ട്ടി​ല്‍ ശെ​രീ​ഫാ​ണ് (36) പി​ടി​യി​ലാ​യ​ത്. റെയില്‍വേ സ്​​റ്റേ​ഷ​നി​ലെ നാ​ല്, അ​ഞ്ച് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഇയാളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ വെ​ച്ചി​രു​ന്ന തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പോലീസ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ പ​ണം കൊ​ണ്ടു​വ​ന്ന​ത്. തു​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എസ്.ഐമാരായ പി. ​ജം​ഷീ​ദ്, സ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, എ.​എ​സ്.​ഐ.​വി.​എ.​ജോ​സ​ഫ്, സി.​പി.​ഒ സി​റാ​ജു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...