യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നു മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും. സഭ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം.

ഇതേ ആവശ്യം ഉയര്‍ത്തി മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചിരുന്നു. സെമിത്തേരി ബില്ലിലൂടെ, മൃതദേഹങ്ങള്‍ ഇടവകപള്ളിയില്‍ സംസ്‌കരിക്കാന്‍ അവസരം ഒരുക്കിയ മുഖ്യമന്ത്രി, നിയമനിര്‍മാണത്തിനും ആര്‍ജവം കാണിക്കുമെന്നാണ് പ്രതീക്ഷ. സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുന്ന സമീപനം തുടരുമെന്നുമാണ് യാക്കോബായ സഭയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...