നാരങ്ങാനം വലിയകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നാരങ്ങാനം വലിയകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. പത്തനംതിട്ട എക്സൈസ് ഓഫീസിന്റെ നേത്രുത്വത്തില്‍ ഇന്ന് വെളുപ്പിനെ 6 മണിക്ക് ആയിരുന്നു പരിശോധന. വലിയകുളം എന്‍.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ പരിസരത്തുനിന്നുമാണ് മദ്യം പിടിച്ചെടുത്തത്. കാവുങ്കല്‍ സുധീഷ്‌ (40) എന്നയാളെ അറസ്റ്റ് ചെയ്തു.

കെട്ടിടത്തിന്റെ സമീപം ചാക്കില്‍ കെട്ടിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൂടാതെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സുധീഷിന്റെ ബൈക്കില്‍ നിന്നും അരലിറ്ററിന്റെ ആറു മദ്യക്കുപ്പികളും പിടിച്ചെടുത്തു. എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് രഘു ഉത്തമന്റെ സാന്നിധ്യത്തിലായിരുന്നു എക്സൈസിന്റെ പരിശോധന നടന്നത്. ഇന്നുമുതല്‍ മദ്യക്കടകളും ബാറുകളും അവധിയായതിനാല്‍ കൂടിയ വിലക്ക് വില്‍ക്കുവാന്‍ വാങ്ങി സൂക്ഷിച്ചതാണ് മദ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...