കോന്നി : അതിരുങ്കല്‍ – പോത്തുപാറ റോഡില്‍ ടിപ്പര്‍ അപകടം. വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയായിരുന്നു അപകടം. കോന്നിയില്‍ നിന്നും അതിരുങ്കലില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിലേക്ക് പോയതാണ് ടിപ്പര്‍. വാഹനത്തിന്റെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണെങ്കിലും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതമായി പുറത്തിറങ്ങി.
അതിരുങ്കല്‍ – പോത്തുപാറ റോഡില്‍ ടിപ്പര്‍ അപകടം
RECENT NEWS
Advertisment



























