മുക്കുപണ്ടം പണയംവെച്ചു തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. സ്വകാര്യ ഫിനാന്‍സുകള്‍ കേന്ദ്രീകരിച്ച്‌ മുക്കുപണ്ട തട്ടിപ്പ്‌ നടത്തുന്ന  സംഘത്തിലെ  കൊല്ലം ചടയമംഗലം സ്വദേശി ബാബുരാജിനെയാണ്‌ ഇന്നലെ കട്ടപ്പന പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ ഇന്നലെ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ഇയാള്‍ പിടിയിലായത്‌.

കഴിഞ്ഞ പത്തിന്‌ കട്ടപ്പനയിലെ സ്വകാര്യ ഫിനാന്‍സില്‍ നിന്നും ഇയാള്‍ വ്യാജ സ്വര്‍ണമാല പണയം വച്ച്‌ 55,000 രൂപ തട്ടിയെടുത്തിരുന്നു. രണ്ടു മാസത്തിനിടയില്‍ ഈ സ്വകാര്യ സ്‌ഥാപനത്തില്‍ നിരവധി പേര്‍ ഒരേ രൂപസാദ്യശ്യമുള്ള വ്യാജ സ്വര്‍ണമാലകള്‍ പണയം വച്ചതായി ഉടമ പറഞ്ഞു. രണ്ട ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി സംശയിക്കുന്നതായും ഉടമ പറയുന്നു. കേസില്‍ സ്വര്‍ണ്ണപ്പണിക്കാര്‍ക്ക്‌ ബന്ധമുണ്ടോ എന്ന കാര്യം പോലീസ്‌ അന്വേഷിച്ചുവരുകയാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...