ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ മതിലുകൾ കെട്ടിയ സംഭവം നോയ്സ് ബാരിയർ മതിലുകളാണെന്ന് വിടി ബൽറാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമേരിക്കൻ പ്രസിഡന്റ്  ‍ഡൊണാൾഡ് ട്രംപിന്റെ  സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ മതിലുകൾ കെട്ടിയ സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിടി ബൽറാം എംഎൽഎയാണ് ഇപ്പോൾ മോദി പണിതത് ഹൈവേകളിലെ വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളിൽ നിന്ന് ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയുള്ള നോയ്സ് ബാരിയർ മതിലുകളാണെന്ന് പരിഹസിച്ചത്.

പോസ്റ്റ് വായിക്കാം.
ഹൈവേകളിലെ വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളിൽ നിന്ന് ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയുള്ള നോയ്സ് ബാരിയർ മതിലുകൾ വികസിത രാജ്യങ്ങളിൽ എല്ലായിടത്തുമുണ്ട്. 13 വർഷം മുഖ്യമന്ത്രിയായും അഞ്ചര വർഷം പ്രധാനമന്ത്രിയായും മോദി ജി ലോക നിലവാരത്തിൽ വികസിപ്പിച്ച വൈബ്രൻറ് ഗുജറാത്തിൽ ഇത്തരമൊരു നല്ല നീക്കം നടത്തിയതിനെ ചുമ്മാ വിവാദമാക്കരുത് കൊങ്ങികളേ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...