പോ​ലീസിന്റെ ക്രമക്കേടില്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് കോ​ട​തി​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പോ​ലീസിന്റെ ക്രമക്കേടില്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കിയത്. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ പോ​ലീ​സി​ലെ ക്രമക്കേട് സം​ബ​ന്ധി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത് പ​ബ്ലി​ക് അ​ക്കൗ​ണ്ട് ക​മ്മി​റ്റി​യാ​ണെന്നും വി​ജി​ല​ന്‍​സി​ന് ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

പോ​ലീ​സി​നെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് ഈ നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സ് മാ​ര്‍​ച്ച്‌ ഒ​ന്‍​പ​തി​ന് പരിഗണനയില്‍ വെയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...