Monday, June 23, 2025 5:45 pm

ജലവിതരണ പൈപ്പ് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ കേബിൾ കണക്ഷനായി വീണ്ടും കുഴിയെടുത്തു ; നട്ടം തിരിഞ്ഞ് വാഹന യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിൽ ജൽ ജീവൻ പദ്ധതിയുടെ ജലവിതരണ പൈപ്പ് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ കേബിൾ കണക്ഷനായി വീണ്ടും കുഴിയെടുപ്പ് നടത്തിയത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ശീതക്കുളം മുതൽ വായനശാല കവല വരെ 3 ദിവസത്തിനുള്ളിൽ കേബിൾ കുഴികളിൽ താഴ്ന്നത് എട്ട് വാഹനങ്ങളാണ്. എഴുമറ്റൂർ വായനശാലയ്ക്ക് സമീപം വടക്കത്ത് പടിയിലെ കുഴികൾ മൂട്ടാത്തതും മറുവശത്തായി സന്ധ്യ മുതൽ രാവിലെ വരെയുള്ള സമയത്തെ ടോറസ് ലോറിയുടെ പാർക്കിംഗും യാത്രക്കാരെ അപകടക്കെണിയിലാക്കുന്നു. സമീപത്തായി സ്ഥിതി ചെയ്തിരുന്ന ടെലിഫോൺ പോസ്റ്റും മഴയുടെ ശക്തിയിൽ റോഡിലേക്ക് ചരിഞ്ഞ നിലയിലാണ്. അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈഡ്രപോണിക്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്സ് അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍...

0
അടൂര്‍: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍...

നിലമ്പൂരിലെ യു.ഡി.എഫ് വിജയം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്ത് : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ  തിളക്കമാര്‍ന്ന വിജയം പിണറായി...

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

0
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി...

ദേ​ശീ​യ​പാ​ത​യി​ൽ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

0
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ള​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ത​ടി​ലോ​റി റോ​ഡ​രി​കി​ലെ...