തൊടുപുഴ : യുവാവിനെ കാമുകിയുടെ അച്ഛന്‍ കുത്തിക്കൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്. കൊല്ലപ്പെട്ട സിയാദിന് സിദ്ദിഖിന്റെ വിവാഹിതയായ മകളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ രാത്രി സിയാദ് വീട്ടിലെത്തിയതിനെ കുറിച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തവഴി തെളിച്ചത്.
വിവാഹിതയായ മകളുമായി അവിഹിത ബന്ധം ; യുവാവിനെ കുത്തിക്കൊന്നു ; സംഭവം തൊടുപുഴയില്‍
RECENT NEWS
Advertisment