പ്രതിരോധശേഷി കൂട്ടാം, ദഹനപ്രശ്നങ്ങൾ അകറ്റാം ; ഇതാ ഒരു സ്‌പെഷ്യൽ ചായ

For full experience, Download our mobile application:
Get it on Google Play

ഇഞ്ചി തുളസി ചായ വൃക്കകളെ സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചിയിലെയും തുളസിയിലെയും സംയുക്തങ്ങൾ സഹായിക്കുന്നു. ഈ ചായ പതിവായി കുടിക്കുന്നത് ചർമ്മ പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ ഡിറ്റോക്സ് ഡ്രിങ്ക് ഫലപ്രദമാണ്.

ഇഞ്ചി തുളസി ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കം. വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കു മെതിരെ പോരാടാൻ സഹായിക്കുന്ന ആന്റി മൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണ ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് ഭക്ഷണം പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം. ചായ തയ്യാറാക്കുമ്പോൾ മധുരം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...