പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഇമ്രാനും ഷരീഫും

For full experience, Download our mobile application:
Get it on Google Play

ഇസ്‍‌ലാമാബാദ്: അനിശ്ചിതത്വം തുടരുന്ന പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ചിരവൈരികളും മുൻപ്രധാനമന്ത്രിമാരുമായ ഇമ്രാൻ ഖാനും നവാസ് ഷരീഫും രംഗത്ത്. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെ ത്രിശങ്കുസഭയായതോടെ സ്വതന്ത്രരെ റാഞ്ചി സർക്കാരുണ്ടാക്കാൻ പ്രധാനകക്ഷികൾ നീക്കംതുടങ്ങി. ഇത് വ്യാപകമായ രാഷ്ട്രീയകുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നു. പ്രതിസന്ധി തിരിച്ചറിഞ്ഞ് ഐക്യസർക്കാർ രൂപവത്കരിക്കാൻ തയ്യാറാകണമെന്ന് സൈനികമേധാവി ജനറൽ സയ്യിദ് അസിം മുനീർ അഭ്യർഥിച്ചു.

പാകിസ്താൻ തെഹ്‍രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിൽനിന്ന് നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ വിജയം അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടു. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ.-എൻ.) പാർട്ടിയും വിജയം അവകാശപ്പെട്ട് രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...