പരസ്യമായി ഇമ്രാന്‍ ഖാനെ തൂക്കിലേറ്റണമായിരുന്നു ; പാക് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെ പരസ്യമായി തൂക്കിലേറ്റണമായിരുന്നുവെന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാന്‍. മുന്‍ പ്രധാനമന്ത്രിക്ക് ജാമ്യം അനുവദിച്ചതിന് കോടതികളെ അദ്ദേഹം വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനെ പരസ്യമായി തൂക്കിലേറ്റേണ്ടതായിരുന്നു, പക്ഷേ കോടതികള്‍ അദ്ദേഹത്തെ മരുമകനെപ്പോലെയാണ് സ്വീകരിക്കുന്നതെന്ന് രാജ റിയാസ് കുറ്റപ്പെടുത്തി.

”ജഡ്ജിമാര്‍ക്ക് ഈ ജൂത ഏജന്റില്‍ അത്ര സന്തോഷമുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫില്‍ ചേരണം. അവര്‍ക്ക് പാര്‍ട്ടിയില്‍ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇനി അവര്‍ പിടിഐയുടെ ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. അവരുടെ സ്ഥാനത്ത്, പാവപ്പെട്ടവര്‍ക്ക് നീതി നല്‍കാന്‍ കഴിയുന്ന ജഡ്ജിമാരെ കൊണ്ടുവരണം”അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...

പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

0
കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ...

പൂട്ടിയിട്ട റിസോർട്ടിലെ ജനറേറ്റർ തകർത്ത് മോഷണം : ഉപകരണങ്ങൾ കടത്തിയ സംഘം വിഴിഞ്ഞത്ത്...

0
തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂരിനടുത്തുള്ള നെല്ലിക്കുന്നിൽ പൂട്ടിയിട്ടിരുന്ന സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു...