രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,29,03,289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 366 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 4,39,895 ആയി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികില്‍ തേടുന്നത്. ആകെ രോബാധിതരുടെ 1.22 ശതമാനമാണ് സജീവ രോഗികള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി. 34,791 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,20,63,616.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.66 ശതമാനമായി. തുടര്‍ച്ചയായ എഴുപതാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെ വരുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.77 ശതമാനം. രാജ്യമാസകലം നടത്തിയ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പില്‍ 67.09 കോടി ഡോസ് വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...