തെരഞ്ഞെടുപ്പിൽ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിൽ വലിയ അടിയൊഴുക്കുണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും തൃക്കാക്കരയിൽ ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമായി നല്ല അടിയൊഴുക്കുണ്ടെന്നും അതിനാൽ വളരെയധികം ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

“ആദ്യം ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്. അതിനുശേഷം ബൂത്തുകൾ സന്ദർശിക്കും. വിജയത്തിന്റെ നല്ല പ്രതീക്ഷയുണ്ട്. മുസ്ലിം സമുദായത്തിന്റെ വോട്ടിനും അതിന്റെ ഫലമായുണ്ടായ അടിയൊഴുക്കുകൾക്കും മുന്നിൽ മുഖ്യമന്ത്രിയും വിഡി സതീശനും സ്വീകരിച്ച നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എൻഡിഎ 100 ശതമാനം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.സി. ജോർജ് എന്ന യേശുവിനെ ക്രൂശിച്ച യൂദാകളാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനിടെ പോളിംഗ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിച്ച രാധാകൃഷ്ണൻ പോലീസുമായി നേരിയ തർക്കമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...