രണ്ടാം ലോക്ക്ഡൗണിൽ ; പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനതപുരം : രണ്ടാം ലോക്ക്ഡൗണിൽ പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ അടക്കം, 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പോലീസ് കേസെടുത്തത്. പിഴതുകയും, കേസുകളുടെ എണ്ണവും, കേരളാ പോലീസിന്റെ വെബ്‌സൈറ്റിൽ  ലഭ്യമാണ്. ക്വാറന്റീൻ ലംഘനം, ആൾക്കൂട്ടങ്ങൾ ,നിയന്ത്രണ ലംഘനം, തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വെബ്‌സൈറ്റിൽ ഈ കണക്കുകൾ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗൺ കാലത്ത് പോലീസ് പിരിച്ച തുകയുടെ ആകെ കണക്ക് ലഭ്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...