വ​ര്‍​ക്ക​ല​യി​ല്‍ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്ന് സ​ഞ്ചാ​രി­​ക​ള്‍ അപകടത്തിൽപ്പെട്ട സംഭവം ; ബ്രി­​ഡ്­​ജി­​ന്‍റെ നി​ര്‍­​മാ­​ണം തീ​ര­​ദേ​ശ ച­​ട്ട­​ങ്ങ​ള്‍ പാ­​ലി­​ക്കാ​തെ

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം : വ​ര്‍​ക്ക​ല​യി​ല്‍ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്ന് സ​ഞ്ചാ​രി­​ക​ള്‍ ക­​ട­​ലി​ല്‍ വീ­​ണ­ സം­​ഭ­​വ­​ത്തി​ല്‍ കൂ­​ടു­​ത​ല്‍ വി­​വ­​ര­​ങ്ങ​ള്‍ പു­​റ​ത്ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന ച­​ട്ട​ങ്ങ​ള്‍ പാ­​ലി­​ക്കാ­​തെ­​യാ​ണ് ബ്രി­​ഡ്­​ജ് നി​ര്‍­​മി­​ച്ച­​ത്.
കോ­​സ്­​റ്റ​ല്‍ സോ​ണ്‍ മാ­​നേ­​ജ്‌­​മെ​ന്‍റ് അ­​തോ­​റി­​റ്റി­​യു­​ടെ(​കെ­​സി​സെ​ഡ്എം­​എ) അ­​നു​മ­​തി വാ­​ങ്ങാ­​തെ­​യാ­​ണ് നി​ര്‍­​മാ­​ണം ന­​ട­​ത്തി­​യ​ത്. തീ​ര​ത്തെ ഏ​ത് ത​രം നി​ര്‍​മാ​ണ പ്ര­​വ​ര്‍­​ത്ത​ന​ങ്ങ​ള്‍​ക്കും കെ­​സി​സെ​ഡ്എം​എ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ച­​ട്ടം. എ­​ന്നാ​ല്‍ താ­​ത്­​ക്കാ​ലി­​ക നി​ര്‍­​മാ­​ണ­​മാ­​യ­​തി­​നാ​ല്‍ അ­​നു​മ­​തി വേ­​ണ്ടെ­​ന്നാ­​ണ് ഡി­​റ്റി­​പി­​സി­​യു­​ടെ​യും അ­​ഡ്വ­​ഞ്ച​ര്‍ ടൂ­​റി­​സം പ്ര­​മേ­​ഷ​ന്‍ സൊ­​സൈ­​റ്റി­​യു­​ടെ​യും വാ​ദം.

ഫ്ലോ​ട്ടിം­​ഗ് ബ്രി­​ഡ്­​ജ് പ്ര­​വ​ര്‍­​ത്തി­​പ്പി­​ച്ച­​തി​ലും ഗു­​രു­​ത­​ര വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ലാ­​ജി പ്ര­​തി­​ക­​രി​ച്ചു. വേ​ലി​യേ​റ്റ സ​മ­​യ​ത്ത് ബ്രി​ഡ്ജ് പ്ര​വ​ര്‍­​ത്തി­​പ്പി­​ക്കാ​ന്‍ പാ­​ടി​ല്ലാ­​യി­​രു­​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...