ഞങ്ങളും കൃഷിയിലേക്ക് ഹരിതാങ്കണം പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി:  ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ കൃഷിയിലൂടെ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് സമഗ്ര ജൈവ തെറപ്പി ഹരിതാങ്കണം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്ര മോഹൻ നിർവഹിച്ചു.   വായ്പൂര് മുഹമ്മദൻസ് യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടന്ന ഉദ്ഘാടന യോഗത്തിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്ബ് തൈകളുടെ വിതരണോദ്ഘാടനം നടത്തി.

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അംഗം ദീപ്തി ദാമോദരൻ അധ്യക്ഷത വഹിച്ചു.   സെപ്ഷ്യൽ എഡ്യുക്കേറ്റർ നീതു സ്വാഗതവും, സി.ആര്‍.സി.സി കോര്‍ഡിനേറ്റർ പരമേശ്വരൻ പോറ്റി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റർ വി. അമ്പിളി, കോട്ടാങ്ങൽ കൃഷി ഓഫീസർ ജെറീന കെ. ജലീൽ ,കൃഷി അസിസ്റ്റൻറ് റാണി, മുഹമ്മദൻസ് യു പി സ്കൂൾ പ്രഥമ അധ്യാപിക ഷീജ ഫാൻ, അധ്യാപകരായ എസ്.ഡി ബൈജു, ശാന്തി സാമുവേൽ , ദിവ്യ സ്വാമി, അഞ്ജു ശശിധർ എന്നിവരും പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...