വില്ലേജ് കണക്ട് പരിപാടി വെച്ചൂച്ചിറയിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വില്ലേജ് കണക്ട് പരിപാടി വെച്ചൂച്ചിറയിൽ സംഘടിപ്പിച്ചു.   വെച്ചൂച്ചിറ സി എം എസ് സ്കൂളിൽ നടന്ന വില്ലേജ് കണക്ട് പ്രോഗ്രാം റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് കെ. പണിക്കർ ഉദ്ഘാടനം ചെയ്തു.   ബാങ്ക് ശാഖാ മാനേജർ ശ്യാം ശങ്കർ അധ്യക്ഷത വഹിച്ചു.  ചീഫ് മാനേജർ നെഫിൻ ക്രിസ്റ്റഫർ വിവിധ പദ്ധതികൾ വിശദീകരിച്ചു.

സാബു പുല്ലാട്ട്, ജി. റിജു എന്നിവർ പ്രസംഗിച്ചു.കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് പുത്തേട്ട്, പി. ടി. മാത്യു, ജോണി കൊല്ലംകുന്നേൽ, മനു തോമസ്, നോഹിൻ സാൽവേ ഉണ്ണിട്ടൻ എന്നിവരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.  ബാങ്കിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ സ്ഥാപിച്ച വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം നെഫിൻ ക്രിസ്റ്റഫർ നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...