പ്രക്കാനം : ക്ഷീര വികസന വകുപ്പിന്റേയും തോട്ടുപുറം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റേയും ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകർഷക സമ്പർക്ക പരിപാടി ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശി ഉദ്ഘാടനം ചെയ്തു. ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ എസ്.മഞ്ജു ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തിലും ഡയറി ഫാം ഇൻസ്ട്രക്ടർ അനുമോൾ ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തിലും ക്ലാസെടുത്തു. സംഘം സെക്രട്ടറി കെ.പി സെലീജ സ്വാഗതവും ജോൺസൺ തറയിൽ കൃതജ്ഞതയും പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























