ഐത്തല കോണമല കടവിന്റെ ഉദ്ഘാടനം റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണൻ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി:  പുനർനിർമ്മിച്ച ഐത്തല കോണമല കടവിന്റെ ഉദ്ഘാടനം റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണൻ നിർവഹിച്ചു.   മുൻ എംഎല്‍എ രാജു എബ്രഹാം ഇറിഗ്രേഷന്‍ വകുപ്പിൽ നിന്നും അനുവദിപ്പിച്ച 10.79 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്.  റാന്നി ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്‌.   മുൻ എംഎല്‍എ രാജു എബ്രാഹം, വാർഡ് അംഗം ബ്രില്ലി ബോബി എബ്രഹാം, ബോബി എബ്രഹാം,ജേക്കബ് മാത്യു, മോനായി പുന്നൂസ്, അസിസ്റ്റന്റ് എഞ്ചിനീയർ അരവിന്ദ്, കെ.കെ ബാബു , എം സി കുര്യാച്ചൻ,തോമസ് കിടങ്ങിൽ, ബേബി ചരിവുകാലയിൽ,മാത്യു കാവുങ്കൽ, മറിയാമ്മ മേപ്പുറത്ത്,ശ്രീദേവി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...