ആനക്കല്ലുങ്കല്‍ – എസ് എന്‍ കോളേജ് റോഡിന്റെ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

കോന്നി: എംഎല്‍എ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആനക്കല്ലുങ്കല്‍ – എസ് എന്‍ കോളേജ് റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തികരിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് കോന്നി നിയോജകമണ്ഡലത്തില്‍ 100 ദിവസം കൊണ്ട് 100 പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

കോന്നി എസ് എന്‍ കോളേജ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ .യു ജനീഷ് കുമാര്‍ എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡംഗം ശോഭ മുരളി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍, കോന്നി എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ കിഷോര്‍ കുമാര്‍ വി എസ്, എസ് എന്‍ കോളേജ് മാനേജര്‍ അനില്‍ കുമാര്‍, സുനില്‍ മംഗലത് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...