ഇടതുമുന്നണി ബന്ധം തകരില്ല : കാസിം ഇരിക്കൂർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എൽ.ഡി.എഫിൽ ഇന്ത്യൻ നാഷണൽ ലീഗിന്റെ പ്രാതിനിധ്യം ഉറപ്പാണെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ഇടതുമുന്നണിയുമായുള്ള ബന്ധം തകർക്കാൻ ശ്രമിക്കുന്നവർ സ്വയം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ഐ.എൻ.എൽ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ ഡോ.എ.എ. അമീൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ, അബ്ദുൽ ഷുക്കൂർ, നിസാർ നൂർമഹൽ, ഷിബു ജോസഫ്, നജീബ് ചുങ്കപ്പാറ, ഇ.എസ്. അബ്ദുൽ ജബ്ബാർ, റെയ്നാ ജോർജ്, സബീന സാലി, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...