പെരുനാട് സപ്ലൈകോയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ഓൺലൈനായി നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുക്കി നിർമ്മിച്ച പെരുനാട് സപ്ലൈകോയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ഓൺലൈനായി നിർവഹിച്ചു. യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി ശ്രീകല, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, സപ്ലൈകോ കോട്ടയം മേഖല മാനേജർ എം സുൽഫിക്കർ, എം എസ് ശ്യാം, റോബിൻ കെ തോമസ്, സി സുരേഷ്, എം സി രാമചന്ദ്രൻ, വിജയമോഹൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...