പെരുനാട്ടിൽ പുനർനിർമ്മിച്ച തിരുവാഭരണ പാതയുടെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടിൽ പുനർനിർമ്മിച്ച തിരുവാഭരണ പാതയുടെ ഉദ്ഘാടനം കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാത്രാ ക്ഷേത്ര പടിയിൽ നടന്നു. പുരതന കാലം മുതൽ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പാതയാണ് പുനർനിർമ്മിച്ചത്. പാതയുടെ ഉദ്ഘാടനം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണൻ നിർവ്വഹിച്ചു.
മുൻ കാലങ്ങളില്‍ ശബരിമലയിലേക്ക് ഈ പാത വഴിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കൊണ്ടിരുന്നത്. ഈ വർഷത്തെ തിരുവാഭരണ ഘോഷയാത്ര പുനർനിർമ്മിച്ച പാതയിലൂടെ പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, വൈസ് പ്രസിഡന്‍റ് ഡി ശ്രീകല, വാർഡംഗം, ശാരി റ്റി.എസ്, റാന്നി തഹസിൽദാർ അജികുമാർ, തിരുവാഭരണ പാത സംരക്ഷണ സമതി കൺവീനർ പ്രസാദ് കുഴിക്കാല, ക്ഷേത്ര ഉപദേശക സമതി പ്രസിഡൻ്റ് സോമസുന്ദരം പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...