Friday, April 19, 2024 11:43 am

കൊല്ലമുള സ്മാർട്ട് വില്ലേജ് ഓഫീസ് തിങ്കളാഴ്ച മന്ത്രി കെ.രാജൻ നാടിനു സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്കിൽ കൊല്ലമുള വില്ലേജിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30 ന് റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നാടിനു സമര്‍പ്പിക്കും. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് കെട്ടിടമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണ്‍ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അടൂർ നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് സ്മാർട്ട് വില്ലേജാഫീസ് കെട്ടിടം നിർമ്മിച്ചത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈപ്പുഴ തീർഥാടക വിശ്രമകേന്ദ്രം പുതുക്കിപ്പണിയൽ പൂർത്തിയാകുന്നു

0
പന്തളം : അച്ചൻകോവിലാറിന്‍റെ തീരത്ത് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള തീർഥാടക വിശ്രമകേന്ദ്രം...

ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവം ; അമ്മയും അറസ്റ്റിൽ

0
തിരുവനന്തപുരം: ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും അറസ്റ്റിൽ. വധശ്രമം,...

ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു

0
ആലുവ : ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു....

വിദ്വേഷത്തെ പരാജയപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുൽ ഗാന്ധി  

0
ന്യൂഡൽഹി : വിദ്വേഷത്തെ പരാജയപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ   കോണ്‍ഗ്രസ് നേതാവ് രാഹുൽ ...