ശാസ്ത്രവേദി പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനo നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനചാരണവും പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട സെന്റ് ബേസിൽ കപ്പുച്ചിൻ ആശ്രമത്തിൽ വെച്ച് നടത്തി. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ച സമ്മേളനം ഡി സി സി പ്രസിഡന്റ്. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ശ്രീ. ജോർജ് വർഗീസ്, ശ്രീമതി.ആൻസി തോമസ്, ശ്രീ. മാത്യുസൺ പി തോമസ്, ഷിബു വള്ളിക്കോട്, ആസാദ്, റെനീസ് മുഹമ്മദ്‌, ബിജു മലയിൽ, തോമസ് ജോർജ്, വർഗീസ് പൂവൻപാറ, ഫാ. ഷൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തുകയുണ്ടായി. വൃക്ഷ തൈ നടീൽ ഉദ്ഘാടനം ആശ്രമം സൂപ്പരിയർ ഫാ.മാത്യു നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...