സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ: സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ നാലംഗ സംഘം ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന സ‍ഞ്ജയുടെ വീട്ടില്‍ നിന്നും 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയുമാണ് തട്ടിയെടുത്തത്. സംഘം മടങ്ങിയ ശേഷം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സിസിറ്റിവി ദൃശ്യങ്ങള്‍ കിട്ടാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്ക്കും തട്ടിപ്പ് സംഘം കൊണ്ടുപോയി. തൊട്ടടുത്ത ഹോട്ടലില്‍ നിന്നും കിട്ടിയ സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...