യുവജനപ്രസ്ഥാനങ്ങൾ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ പ്രാപ്തരായ യുവസമൂഹത്തെ വാർത്തെടുക്കുന്നു : ആൻ്റോ ആൻ്റണി എം പി

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ യുവജന പ്രസ്ഥാനങ്ങൾക്ക് സാധിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം എന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി പറഞ്ഞു. ഉക്രൈനിൽ അകപ്പെട്ടുപോയ മലയാളികൾക്കും മറ്റുള്ളവർക്കും ആയി നമുക്ക് പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു. കോന്നി കിഴക്കൻ മേഖലാ കൺവെൻഷൻനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹായിടവകയിൽ വച്ചു നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ ഫാ എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു, ഫാ സ്റ്റെഫിൻ ക്ലാസ് നയിച്ചു,  ഫാ ജോൺസൺ കല്ലിട്ടതിൽ, ഫാ ബിജു തോമസ്, യുവജനപ്രെസ്ഥാനം ജനറൽ സെക്രട്ടറി രെഞ്ചു എം ജെ, ഫാ ജിത്തു തോമസ്, ഫാ ലിജിൻ, ഫാ ബിബിൻ, മേഖല സെക്രട്ടറി ജോമോൻ കെ ജോസ്, കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടൂമണ്ണിൽ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, അൻസു മേരി, സുജിൻ ഉമ്മൻ, അജിൽ ഡേവിഡ്, ക്രിസ്റ്റി വർഗീസ്, ജെറിൻ തൊട്ടുപുറം, എലിസബേത്ത് മെറീന,ജോയൽ കോശി, ഷിജു തോമസ്, ജിജി യോഹന്നാൻ,അനി കിഴക്കുപുറം, കെ കെ രാജൻകുട്ടി, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...