വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് കൂത്താട്ടുകുളം എസ് സി കമ്മ്യൂണിറ്റി ഹാളിന്റെ ഒന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് കൂത്താട്ടുകുളം എസ് സി കമ്മ്യൂണിറ്റി ഹാളിന്റെ ഒന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം ഉപയോഗിച്ചാണ് ഒന്നാം നില നിർമ്മിക്കുന്നത്. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തും മുൻ രാജ്യ സഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഗ്രൗണ്ട് ഫ്ലോർ പണിതത്. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാന്റിങ് കമ്മറ്റി ചെയർമ്മാൻമാരയ ഇ.വി.വർക്കി, രമാദേവി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജൻ, ജോയി ജോസഫ്, പ്രസന്നകുമാരി, രാഷ്ട്രീയ കഷി നേതാക്കളായ ഷാജി തോമസ്,സുരേഷ് കുമാർ പി.എ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...