യൂത്ത് കോൺഗ്രസ് മൈലപ്രാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശരത് ലാൽ – കൃപേഷ് സ്മൃതി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് മൈലപ്രാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സിപിഎം /ഡി.വൈ. എഫ്. ഐ. ഗുണ്ടകൾ അതിദാരുണമായി കൊലപ്പെടുത്തിയ ധീര രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും പത്തിരപ്പടി ജംഗ്ഷനിൽ വെച്ച് നടത്തപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആകാശ് മാത്യൂ വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു സന്തോഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ലിബു മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  വിൽസൺ തുണ്ടിയത്, അഭിജിത്ത് സന്തോഷ്, റോബിൻ യോഹന്നാൻ, ജെസ്വിൻ ജോസ് ഡേവിഡ്, സാംകുട്ടി പാലമൂട്ടിൽ, മോഹൻ കാറ്റാടി, തങ്കച്ചൻ തെങ്ങണയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...