പുലിപ്പേടി ഒഴിയാതെ ഇഞ്ചപ്പാറ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുലിക്കൂട്ടം മൂരികിടാവിനെ ആക്രമിച്ചു കൊന്നുവെന്ന് പറയുന്ന കൂടൽ ഇഞ്ചപ്പാറയിൽ കൂട് സ്ഥാപിച്ചിട്ടും നാട്ടുകാരുടെ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുലി ഇഞ്ചപ്പാറ ഭാഗത്ത് സംസ്ഥാന പാത മുറിച്ച് കടന്ന് പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച പുലിയെ പിടികൂടുവാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു എങ്കിലും പുലിയെ കുടുക്കുന്നതിനായി കൂടിനുള്ളിൽ ഇരയെ ഇട്ടിരുന്നില്ല.

ഇരയെ ഇടുവാൻ വനം വകുപ്പ് ഉന്നത അധികാരികളുടെ അനുമതി ലഭിക്കാത്തതിനാൽ ആണ് ഇരയെ കൂട്ടിൽ ഇടാത്തത് എന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ മറുപടി. എന്നാൽ കഴിഞ്ഞ ദിവസം പുലി കൂടിനുള്ളിൽ ഇരയായി ആടിനെ കെട്ടിയിടുകയും ചെയ്തു. എന്നാൽ പിന്നീട് ഈ ഭാഗത്ത് പുലി എത്തിയിട്ടില്ല എന്ന് വനം വകുപ്പ് പറയുന്നു. ഇഞ്ചപ്പാറ മഠത്തിലേത്ത് വീട്ടിൽ ബാബുവിന്റെ ഒന്നര വയസ്സ് പ്രായമുള്ള മൂരി കിടാവിനെ ആണ് പുലി കൂട്ടം ഭക്ഷിച്ചതായി വീട്ടുകാർ പറയുന്നു.

കിടാവിന്റെ പകുതിയിലേറെ ഭാഗം ഭക്ഷിച്ചിട്ടുണ്ട്. സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടും പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുമില്ല. മൂരികിടാവിനെ ആക്രമിച്ച് കൊന്നത് പുലി ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതർ. ഒന്നര വർഷങ്ങൾക്ക് മുൻപ് മഠത്തിലേത്ത് വീട്ടിൽ ബാബുവിന്റെ സഹോദരൻ ജോസിന്റെ ആടിനെയും പുലി പിടിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...