കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച സംഭവം ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍ടി.സി കണ്ടക്ടറെ ബൈക്കിലെത്തി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷമാരംഭിച്ചു. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ അരുണാശേരി പുളിന്താനം വീട്ടില്‍ സൈമണിനാണ് (48) ചൊവ്വാഴ്ച രാത്രി മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സൈമണിന്റെ മൊഴിയനുസരിച്ചു സമീപവാസിയായ വളഞ്ചന്‍കാലായില്‍ ബിജുവിനെതിരെ (50) കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.

സംഭവ ദിവസം പകല്‍സമയത്ത് സൈമണിന്റെ പുരയിടത്തിന് സമീപത്തുള്ള ബിജുവിന്റെ സഹോദരന്റെ പറമ്പില്‍ നിന്ന് കപ്ലങ്ങാ പറിക്കാന്‍ ബിജുവിന്റെ ഭാര്യയെത്തിയിരുന്നു. സംസാരത്തിനിടെ സൈമണിന്റെ അമ്മ കപ്ലങ്ങാ നില്‍ക്കുന്നത് അതിരിലാണെന്നു ബിജുവിന്റെ ഭാര്യയോട് പറഞ്ഞിരുന്നു. പിന്നീട് കപ്ലങ്ങാ പറിച്ചു ബിജുവിന്റെ ഭാര്യ മടങ്ങുകയും ചെയ്തു. കപ്ലങ്ങാ അതിരിലാണ് നില്‍ക്കുന്നതെന്ന് സൈമണിന്റെ അമ്മ പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് രാത്രിയില്‍ ബിജു ബൈക്കിലെത്തി സൈമണെ മര്‍ദിച്ചതെന്നും പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...