അമിത രക്തസ്രാവം മൂലം യുവതിയും കുഞ്ഞും മരിച്ച സംഭവം ; ഭർത്താവ് ആധുനിക ചികിത്സ നിഷേധിച്ചെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂന്തുറയിൽ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് നയാസ് ആധുനിക ചികിത്സ നിഷേധിച്ചതായി പോലീസ്. യുവതിയ്‌ക്ക് ചികിത്സ നൽകിയത് ബീമാപ്പള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണെന്നും പോലീസ് വ്യക്തമാക്കി. അക്യുപങ്ചർ ചികിത്സയാണ് യുവതിക്ക് നൽകിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് അത് നിഷേധിക്കുകയും ബന്ധുക്കളോടും ആശാ വർക്കറോടും ജനപ്രതിനിധികളോടും തട്ടിക്കയറുകയും ചെയ്തു. യുവതിയുടെ മൂന്നാമത്തെ പ്രസവത്തിലാണ് മരണം സംഭവിച്ചത്. രണ്ട് പ്രസവങ്ങളിലും സിസേറിയൻ നടത്തിയതിനാൽ മൂന്നാമത്തെ പ്രസവം അക്യുപങ്ചർ രീതി ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന് ഭർത്താവ് തീരുമാനിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....