Wednesday, June 25, 2025 11:04 am

ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച സംഭവം ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്‌, സ്റ്റോക്ക് കീപ്പര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. എന്തുകൊണ്ട് ഡയാലിസിസ് ഉപകരണങ്ങള്‍ എത്തിയ കാര്യം എച്ച്എംസിയെ അറിയിച്ചില്ലായെന്നതിന് വീശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. ഏഴ് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിന് ശേഷം ഇവരെ മാറ്റണോയെന്ന കാര്യത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിഎംഒയ്ക്ക് ശുപാര്‍ശ നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് രാഹുല്‍ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളായിരുന്നു തിരിച്ചയച്ചത്. സ്ഥലസൗകര്യം ഇല്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ ഓഫീസര്‍ ഉപകരണം തിരിച്ചയച്ചത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200...

ഡ​ല്‍​ഹിയി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

0
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി റി​ത്താ​ല​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു....

മിഡിൽ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

0
തിരുവനന്തപുരം : മിഡിൽ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നുവെന്ന്...

ആ​സാ​മി​ൽ സു​ര​ക്ഷാ​സേ​ന ക്യാ​മ്പി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

0
ഗോ​ഹാ​ട്ടി: ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ സു​ര​ക്ഷാ സേ​നാ ക്യാ​മ്പി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച്...