തമിഴ്​നാട്ടില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 220 കോടി പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്​നാട്ടില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 220 കോടിയുടെ അനധികൃത സമ്പാദ്യം​ പിടിച്ചെടുത്തു. ടൈല്‍സും സാനിട്ടറിവെയറുകളും നിര്‍മിക്കുന്ന കമ്പനിയിലാണ്​ റെയ്​ഡ്​ നടത്തിയത്​.

ഫെബ്രുവരി 26ന്​ തമിഴ്​നാട്​, ഗുജറാത്ത്​, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 20 ഓളം ഇടങ്ങളിലായിരുന്നു പരിശോധന​. 8.30 കോടി രൂപയും ക​ണ്ടെടുത്തവയില്‍ ഉള്‍പ്പെടും. 220കോടിയുടെ ഉറവിടം വ്യക്തമല്ല.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടൈല്‍സ്​ നിര്‍മാണ കമ്പനിയിലായിരുന്നു പരിശോധന. ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക്​ സാധിച്ചിട്ടില്ല. തമിഴ്​നാട്ടില്‍ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ ആദായനികുതി വകുപ്പ്​ കനത്ത നിരീക്ഷണത്തിലാണ്​. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നത്​ തടയുന്നതിനായാണ്​ ഇത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....