നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് ; മാർച്ചും ധർണ്ണയും നടത്തി മഹിളാ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു മുൻപിൽ മാർച്ചും ധർണ്ണയും നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിത അനിൽകുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അഡ്വ. കെ ജയവർമ്മ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഡിസിസി അംഗം പ്രൊഫ. തോമസ് അലക്സ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സിബി താഴത്തില്ലത്ത്, ജേക്കബ് ലൂക്കോസ്, ഷിബു റാന്നി, മേഴ്സി പാണ്ടിയത്, അഡ്വ. സാംജി ഇടമുറി, തോമസ് ഫിലിപ്പ്, ചാക്കോ വളയനാട്ട്, എ. ജി ആനന്ദൻപിള്ള, റെജി കൊല്ലരിക്കൽ, ജോളിജോസഫ്, റെജി പുതുശ്ശേരി, രഞ്ജി പതാലിൽ,ബിനോജ് ചിറക്കൽ, ജോമോൻ ചാത്തനാട്ട്, ഷേർലി ജോർജ്, അന്നമ്മ തോമസ്, റൂബി കോശി, സൗമ്യ ജി നായർ, ജിജി വർഗീസ്, കൈരളി കരുണാകരൻ, ഓമന സത്യന്‍ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട്...

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...