അടവി കുട്ടവഞ്ചി സവാരിയുടെ വരുമാനത്തില്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരിയുടെ വരുമാനത്തില്‍ വര്‍ധന. ഒരു വര്‍ഷത്തിനുള്ളില്‍ 4.78 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 7,38,000രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം ഏപ്രിലില്‍ വരുമാനം 12,16,500 രൂപയായി ഉയര്‍ന്നു. സഞ്ചാരി കളുടെ എണ്ണവും ഉയര്‍ന്നു. 2022 ഏപ്രിലില്‍ 5657 പേരായിരുന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 9914 ആയി. ഒരു വര്‍ഷത്തെ സഞ്ചാരികള്‍ 78,054 ആണ്. 14 രാജ്യങ്ങളില്‍ നിന്ന് 156 വിദേശ സഞ്ചാരികള്‍ എത്തി. എന്നാല്‍  തിരക്ക് അനുസരിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍  അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് സഞ്ചാരികള്‍ പറയുന്നു.

ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ അഞ്ച് മുളങ്കുടിലുകളാണ് ഉളളത്. മൂന്നെണ്ണത്തിലാണ് താമസ സൗകര്യം. രണ്ടെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ടിരിക്കുന്നു. സഞ്ചാരികള്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ മുളങ്കുടിലുകള്‍ ഒരുക്കണം. ഒരു കുടിലിന് 3000 രൂപയാണ് ചാര്‍ജ്. അതേസമയം അടവി ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും രണ്ട് കോടിയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...