പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കുക ; ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രതിദിന കൂലി വർദ്ധനവ് 41 രൂപ എന്നതിൽ നിന്ന് ഉയർത്തണം. അതിരൂക്ഷമായ വില കയറ്റത്തിൽ ജീവിതം ദുസ്സഹമായ തൊഴിലാളികൾക്ക് ഇത് ഇരുട്ടടിയാണ്. കഴിഞ്ഞ മാസം 18 ന് കാലാവധി പിന്നിടുമ്പോൾ കൂലി വർദ്ധനവിന് മുൻ കാല പ്രാബല്യം 5 മാസത്തെ എന്നത് സർക്കാർ- സ്വാകാര്യമാനേജ്മെന്റ് ഒത്തുകളിയുടെ ഭാഗമാണെന്നും ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. സ്വകാര്യ മാനേജ്മെന്റുകൾക്ക് റബ്ബർ മരങ്ങളുടെ സീനിയ റേജ് , പ്ലാന്റേഷൻ ടാക്സ് തുടങ്ങിയവ ഒഴിവാക്കി നൽകിയും മാനേജ്മെന്റുകളെ പ്രീണിപ്പിച്ച സർക്കാർ ഇപ്പോൾ തീർത്തും തൊഴിലാളിവിരുദ്ധ സർക്കാർ ആയി മാറിയിരിക്കുകയാണ്.

പരമ്പരാഗതമായി പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി കുടുബങ്ങളെ ആ മേഖല ഉപേക്ഷിച്ച് മറ്റ് മേഖലയിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് സർക്കാരെന്നും വിജയകുമാർ പറഞ്ഞു. പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി കോന്നി എസ്റ്റേറ്റ് തൊഴിലാളി സംഗമം കല്ലേലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. ജയരാജിന്റെ അദ്ധ്യക്ഷതയിൽ എം. പെരുമാൾ , തോമസ് കല്ലേലിൽ ,ലിസ്സി , ദേവദാസ് , സാലി, എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...