ഇൻഡ്യ സഖ്യം നിലകൊള്ളുന്നത് കുടുംബ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും തൂണുകളിൽ; ജെ.പി.നദ്ദ

For full experience, Download our mobile application:
Get it on Google Play

പട്ന: പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ. ഇൻഡ്യ സഖ്യം കുടുംബ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും തൂണുകളിലാണ് നിലകൊള്ളുന്നതെന്ന് നദ്ദ പറഞ്ഞു. രാജ്യത്തിലെ ഏറ്റവും വലിയ ജാതി ദാരിദ്ര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന ബി.ജെ.പി നേതാവ് കൈലാശ്പതി മിശ്രയുടെ നൂറാം ജന്മവാർഷിക‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ. “ഇൻഡ്യ സഖ്യം കുടുംബ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും തൂണുകളിലാണ് നിലകൊള്ളുന്നത്.

കശ്മീരിൽ ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും മുഫ്തി മുഹമ്മദ് സഈദും മെഹ്ബൂബ മുഫ്തിയും, പഞ്ചാബിൽ പ്രകാശ് സിങ് ബാദലും സുഖ്ബീർ ബാദലും, ഉത്തർപ്രദേശിൽ മുലായം സിങ് യാദവും അഖിലേഷ് യാദവും ഡിംപിൾ യാദവും, ബിഹാറിൽ ലാലു പ്രസാദും തേജസ്വി പ്രസാദ് യാദവും മിസ ഭാരതിയും ബംഗാളിൽ മമത ബാനർജിയും അഭിഷേക് ബാനർജിയും, തെലങ്കാനയിൽ കെ.സി.ആറും കെ.ടി.ആറും കവിതയും, തമിഴ്‌നാട്ടിൽ കരുണാനിധിയും സ്റ്റാലിനും, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും. മാത്രമല്ല, സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കാര്യവും ജനം മറക്കാൻ ഇടയില്ല” -നദ്ദ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...